കോട്ടയം: പോക്‌സോ കേസില്‍ പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ആറരലക്ഷം രൂപ പിഴയും അടക്കണം.
ജീവപര്യന്തം ശിക്ഷ മരണം വരെയെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 2021ല്‍ തൃക്കൊടിത്താനം പൊലീസാണ് കേസ് രജിസ്ടര്‍ ചെയ്തത്.
Be the first to comment