
മാന്നാനം : മാന്നാനം കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡൻറ് എൻ എൻ വിജയൻ ദേശീയ പതാക ഉയർത്തി.
കെ ടി ഗോപി, എ സുകുമാരൻ, ഷിനോ മാത്യു, ഷാജി എം എൻ, ഷിബു സി റ്റി, ഗ്രാമ പഞ്ചായത്തംഗം അമ്പിളി പ്രീദീപ്
തുടങ്ങിയവർ നേതൃത്വം നല്കി.
Be the first to comment