അതിരമ്പുഴ : അതിരമ്പുഴ (മാവേലിനഗർ ) നെല്ലിപ്പള്ളിൽ പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു ( 58 വയസ് ) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ കുടുംബ കല്ലറയിൽ. ഭാര്യ : ലില്ലി, ഇരിട്ടി,വലിയകണ്ടത്തിൽ കുടുംബാംഗം. മക്കൾ: ജിതിൻ, നിവ്യ മരുമകൾ: എയ്ഞ്ചൽ മേവട, തോട്ടുവായിൽ കുടുംബാംഗം.
Be the first to comment