ഇടുക്കി: പി വി അൻവറിൻ്റെ അറസ്റ്റ് കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാഭാവിക പ്രതിഷേധമാണ് അൻവർ നടത്തിയത്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിന് ഒരു സ്വാഭാവിക നടപടിയുണ്ട്. അദ്ദേഹം ജനങ്ങല്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണ്.
പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും പിവി അൻവർ യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല എന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല ഇടുക്കിയിൽ പറഞ്ഞു.
Be the first to comment