റാഞ്ചി ടെസ്റ്റ്:ജഡേജയ്ക്ക് നാല് വിക്കറ്റ് ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്.

റാഞ്ചി. ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 51 റണ്‍സ് ചേർക്കുന്നതിനിടെ സന്ദർശകർക്ക് അവശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളർമാരില്‍ തിളങ്ങിയത്. സെഞ്ചുറി നേടിയ ജോ റൂട്ട് പുറത്താകാതെ നിന്നു. 58 റണ്‍സെടുത്ത ഒലി റോബിന്‍സണാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്കോറർ.രണ്ടാം ദിനം 51 റണ്‍സാണ് ഇംഗ്ലണ്ടിന് ചേർക്കാനായത്

Be the first to comment

Leave a Reply

Your email address will not be published.


*