ബലാൽത്സംഗക്കേസിൽ നടി പലവട്ടമായി പണം കടംവാങ്ങിയെന്ന ആരോപണവുമായി വിജയ് ബാബു May 25, 2022 3:05 am Web Admin Keralam 0 നടി പലവട്ടമായി പണം കടംവാങ്ങി. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ പുതിയ ഹർജിയിൽ പറയുന്നു. ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ.
Be the first to comment