വിസ-മാസ്റ്റർകാർഡിനെതിരെ ആർബിഐ നടപടി; ബിസിനസ് പേയ്മെന്റ് നിർത്താൻ നിർദേശം

പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതിന് പിന്നാലെ മറ്റൊരു വലിയ നടപടിയുമായി റിസർവ് ബാങ്ക്. വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിർത്താൻ ആർബിഐ നിർദേശിച്ചിട്ടുണ്ട്.

കെവൈസി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ്  ആഗോള പേയ്മെന്റ് ഭീമൻമാരായ വിസയ്ക്കും മാസ്റ്റർകാർഡിനും ആർബിഐ നിർദേശം നൽകിയത്. 

 

Be the first to comment

Leave a Reply

Your email address will not be published.


*