ന്യൂഡല്‍ഹി: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്ത് നയിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയ ഋഷഭ് ഡല്‍ഹിയെ നയിക്കുമെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാറപകടത്തെത്തുടര്‍ന്ന് 15 മാസത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ഡല്‍ഹിയുടെ പ്രീ സീസണ് ക്യാമ്പില്‍ ഋഷഭ് പന്ത് ടീമിനൊപ്പം ചേര്‍ന്നിരുന്നു. മാര്‍ച്ച് 23-ന് പഞ്ചാബ് കിങ്സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം.
Related Articles
ഒരു കിരീടമെന്ന സ്വപ്നം, ബാംഗ്ലൂർ രോഹിതിനെ സ്വന്തമാക്കുമോ?; രോഹിത്-കോഹ്ലി കൂട്ടുകെട്ട് ഐപിഎല്ലിലേക്കും?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്കാണ് ടീമുകളുടേയും ആരാധാകരുടേയും കണ്ണുകള്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകള്‍ പുതിയ ക്യാപ്റ്റനെ തേടുന്നതായാണ് റിപ്പോർട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകൻ ഋഷഭ് പന്ത് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയേക്കുമെന്നും സൂചനകളുണ്ട്. […]
ബൗളർമാർ മിന്നി; സ്വന്തം തട്ടകത്തിൽ ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. ഹൈദരബാദ് ഉയര്‍ത്തിയ 163 റണ്‍സ് എന്ന കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് അഞ്ച് പന്തു ബാക്കി നിൽക്കെയാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്കോര്‍:- സൺറൈസേഴ്സ് ഹൈദരാബാദ് 162/8, ഗുജറാത്ത് ടൈറ്റൻസ് 19.1 ഓവറിൽ മൂന്നിന് 168. […]
ആദ്യവിജയം സ്വന്തമാക്കിയെങ്കിലും റിഷഭ് പന്തിന് തിരിച്ചടി
വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് സീസണിലെ ആദ്യവിജയം സ്വന്തമാക്കിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് റിഷഭ് പന്തിന് തിരിച്ചടി. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പന്ത് പിഴയടയ്ക്കേണ്ടിവരും. മാച്ച് റഫറി 12 ലക്ഷം രൂപയാണ് പന്തിന് പിഴയായി വിധിച്ചത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ […]
Be the first to comment