അതിരമ്പുഴ സെന്റ് മേരീസ്‌ എൽ പി സ്കൂളിലെ കുട്ടികൾക്ക് വൃക്ഷതൈകൾ നൽകി സർഗക്ഷേത്ര

അതിരമ്പുഴ: സെന്റ് മേരീസ്‌ എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് വൃക്ഷതൈകൾ നൽകി സർഗക്ഷേത്ര. കുരുന്നുമനസുകളിൽ പ്രകൃതിസ്നേഹത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുക എന്ന ലക്ഷ്യത്തോടെ മാന്നാനം സർഗക്ഷേത്ര ഒരുക്കിയ 89.6 Frequenz Tree എന്ന പദ്ധതിയുടെ ഭാഗമായാണ് വൃക്ഷതൈകൾ നൽകിയത്.

സർഗക്ഷേത്ര ആർജെ ബിൻസി സ്കൂളിലെത്തി പ്രധാന അധ്യാപിക അൽഫോൻസാ മാത്യുവിനു വൃക്ഷതൈകൾ നൽകുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*