എം ജി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ഉജ്വല വിജയം

അതിരമ്പുഴ: മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ഉജ്വല വിജയം. മുഴുവൻ സീറ്റുകളും നേടി എസ് എഫ് ഐ കരുത്തു തെളിയിച്ചു.

മുഹമ്മദ് യാസീൻ കെ ( ചെയർപേഴ്സൻ ), സിൽസ എസ് ( വൈസ് ചെയർപേഴ്സൻ ), സ്റ്റാലിൻ അഗസ്റ്റിൻ ( ജനറൽ സെക്രട്ടറി ), ആദിത്യ വി, രാഹുൽ ജയകുമാർ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്സ് ), നന്ദന വി ആർ ( മാഗസിൻ എഡിറ്റർ ), റ്റോജോ വർഗീസ് ( ആർട്സ് ക്ലബ് സെക്രട്ടറി ), അശ്വനി റ്റി, സമീറ വി ( ലേഡി റെപ്രസെൻൻ്റെറ്റീവ്സ്) എന്നിവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം എസ് എഫ് ഐ പ്രവർത്തകർ ക്യാമ്പസിൽ ആഹ്ലാദ പ്രകടനം നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*