
വടകര: കെ കെ ശൈലജയേക്കാള്‍ വലിയ ബ്രാന്‍ഡിനെ പാലക്കാട് പരാജയപ്പെടുത്തിയാണ് താന്‍ വടകരയില്‍ പോരിനിറങ്ങുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വടകരയില്‍ ആശങ്കയില്ല. രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണിവിടെ. മുസ്‌ലീംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്നതില്‍ ബിജെപിക്ക് മാത്രമല്ല സിപിഐഎമ്മിനും പങ്കുണ്ട്.
Be the first to comment