സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ പൂനെയിലെ സംഗീതനിശ നിര്‍ത്തിവപ്പിച്ച് പോലീസ്. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയതിനാലാണ് പോലീസ് ഇടപെട്ടത്.
സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി തുടര്‍ന്നതിനാല്‍ പോലീസ് വേദിയിലെത്തി ഷോ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
A R Rahman यांचा कार्यक्रम पुणे पोलिसांनी केला बंद | Pune Police Take Action On A R Rahman Program#arrahman #arrahmanprogram #arrahmanmusic #music #punepolice pic.twitter.com/moh3UemwK3
— ZEE २४ तास (@zee24taasnews) May 1, 2023
Be the first to comment