അതിരമ്പുഴ: അമ്പലക്കുളത്തിൽ സണ്ണി ജോർജ്ജിൻ്റെ ഭാര്യ ഷൈനി സണ്ണി (59) നിര്യാതയായി. മൃതസംസ്കാരശുശ്രൂഷ ഞായറാഴ്ച (21/04/2024) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുടുംബ കല്ലറയിൽ ശവസംസ്കാരം നടത്തുന്നതാണ്. പരേത പാലാ, മേവിട ഐക്കര കുടുംബാംഗമാണ്. മക്കൾ: അന്നു എസ്. ജോർജ്ജ്, അനിറ്റ് എസ് ജോർജ്ജ്. മരുമകൻ : മിഥുൻ തോമസ്, പുന്നപ്ലാക്കൽ.
Be the first to comment