ഏറ്റുമാനൂർ: സിനിമാ താരം എസ് പി പിള്ളയുടെ മകൻ ഏറ്റുമാനൂർ കലാനിലയം വീട്ടിൽ ശിവരാമപിള്ള (പൊന്നപ്പൻ – 88) അന്തരിച്ചു . സംസ്കാരം ആഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
ഭാര്യ : ശ്യാമള ( പ്ളാപ്പള്ളി മഠം കുടുംബാംഗം), മക്കൾ : ശ്രീജ ദാസ്, പരേതനായ ശ്രീജിത്ത്, ശ്രീനസന്തോഷ്. മരുമക്കൾ : രാമദാസ് ( കാട്ടാമ്പാക്ക് ), പ്രിയ (പേരൂർ), സന്തോഷ് ( തെള്ളകം).
Be the first to comment