എസ് എസ് എൽ സി പരീക്ഷ; അതിരമ്പുഴ സെന്റ് അലോഷ്യസിനും സെന്റ് മേരീസിനും നൂറു ശതമാനം വിജയം

2023-2024 വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം.  അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളും സെന്റ് മേരീസ് ഹൈസ്കൂളും നൂറു ശതമാനം വിജയം കരസ്ഥമാക്കി. 

സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ നൂറ്റിയമ്പത് കുട്ടികൾ പരീക്ഷ എഴുതിയതിൽ 20 കൂട്ടികൾക്ക്‌ ഫുൾ എ പ്ലസും ഒരാൾക്ക് 9 എ പ്ലസും ഉൾപ്പടെ നൂറുശതമാനം വിജയം കരസ്ഥമാക്കി.  സെന്റ് മേരീസ് ഹൈസ്കൂളിൽ നൂറ്റിതൊണ്ണൂറ്റിരണ്ടു കുട്ടികൾ പരീക്ഷ എഴുതിയതിൽ 39 ഫുൾ എ പ്ലസും പതിനാല് 9 എ പ്ലസും ഉൾപ്പടെയാണ് നൂറുശതമാനം വിജയം കരസ്ഥമാക്കിയത്. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*