
തിരുവനന്തപുരം: എസ്എസ്എൽസി പരീകൾ നാളെ മുതൽ. ടിഎച്ച്എസ്എൽസി, എഎച്ച്എൽസിപരീക്ഷകളും ആരംഭിക്കും. സംസ്ഥാനത്ത് 2955, ലക്ഷദ്വീപിൽ 9, ഗൾഫിൽ 7 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും. മാര്‍ച്ച് 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
Be the first to comment