
കുറവിലങ്ങാട്: കേൾവി പരിമിതികളെ അതിജീവിച്ച് എസ്.എസ്.എൽ. സി, പരീക്ഷക്ക് ഉജ്ജ്വ വിജയം കാഴ്ച വച്ച് മണ്ണക്കനാട് ഒ എൽ.സി ബധിര വിദ്യാലയത്തിലെ 4 വിദ്യാർത്ഥികൾ. നെഹൽ മരിയ ടോണി, സിജോ ഷിനോജ് എന്നീ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസും അജിൻ അർനോൾഡിന് 9 എ പ്ലസും ലഭിച്ചു.
നിരന്തരമായ പഠനവും പരിശ്രമവുമാണ് ഇവർക്ക് ഉന്നത വിജയം നേടുവാൻ കാരണയതെന്ന് സ്‌കൂള്‍ ഹെഡ്മിസ്റ്റർ സിസ്റ്റർ റിൻസി മാത്യൂ പറഞ്ഞു. തുടർച്ചയായ 20- മത്തെ തവണയാണ് സ്ക്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നത്.
Be the first to comment