വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടരുന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടരുന്നു. മാർച്ചിലെ ആദ്യ ആഴ്ച 24,753 കോടി രൂപയാണ് പിൻവലിച്ചത്. 

ഫെബ്രുവരിയിൽ ഓഹരികളിൽ നിന്ന് 34,574 കോടി രൂപയും ജനുവരിയിൽ 78,027 കോടി രൂപയുമാണ് പിൻവലിച്ചത്. 2025ൽ ഇതുവരെ 1.37 ട്രില്യൺ രൂപയാണ് എഫ്‌പിഐകൾ പിൻവലിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*