ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ വഴിവിളക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അസിസ്റ്റന്റ് എൻജീനിയറെ മർദിച്ച് വൈസ് ചെയർമാൻ. നഗരസഭ അസിസ്റ്റന്റ് ചെയർമാൻ എസ്. ബോണിക്കാണ് മർദനമേറ്റത്.
മുഖത്തും കാൽമുട്ടിനുമാണ് പരിക്കേറ്റത്. സംഭവം നടന്ന ഉടൻ തന്നെ അദ്ദേഹത്ത ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവത്തിൽ വൈസ് ചെയർമാൻ കെ.ബി.ജയമോഹനെതിരെ കേസെടുത്തതായി ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
Be the first to comment