സ്കൂളുകൾ തുറന്നു…… മഴക്കാലവുമായി….. പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും പകർന്നു പിടിക്കുന്ന ഈ സമയത്തു കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് കെ .പി യെൻസ് ടൈംസ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖം.
Be the first to comment