
India
100 മണിക്കൂറിൽ 100 കിലോമീറ്റർ റോഡ്, യുപിയിൽ പുതു ചരിത്രം
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്ന് അലിഗഡിലേക്ക് 100 കിലോമീറ്റർ എക്സ്പ്രസ് ഹൈവേ നിർമാണം പൂർത്തിയാക്കിയത് 100 മണിക്കൂറിനുള്ളിൽ. രാജ്യത്തെ റോഡ് വികസന ചരിത്രത്തിൽ പിറന്ന പുതിയ റെക്കോഡ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണു പങ്കുവച്ചത്. നേട്ടം സ്വന്തമാക്കാൻ സഹകരിച്ച ക്യൂബ് ഹൈവേയ്സ്, ലാർസൻ ആൻഡ് ടുബ്രോ, ഗാസിയാബാദ്- അലിഗഡ് […]