
Health
കേരളത്തിലെ നഴ്സിങ് പഠനത്തിന് നൂറുവയസ്സ്
കൊച്ചി: കേരളത്തിൽ നഴ്‌സിങ് പഠനം തുടങ്ങിയിട്ട് നൂറുവയസ്സ് തികയുന്നു. ശതാബ്ദി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് 1924ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളത്തിലെ ആദ്യ നഴ്സിങ് സ്കൂളായ എറണാകുളം ഗവ. നഴ്സിങ് സ്കൂള്‍. ‘ശതസ്‌മൃതി 2024’ എന്ന പേരില്‍ ജനുവരി രണ്ടിന് സംഘടിപ്പിക്കുന്ന ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും. […]