
Health
ഒരു വർഷം 1000 ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് മികവിൻ്റെ നിറവിൽ
കോട്ടയം: 2022 മാർച്ചിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പദ്ധതിയിലൂടെ ലാപ്രോസ്കോപ്പിക് സർജറി ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ 1000 മേജർ ഓപ്പറേഷനുകൾ പൂർത്തിയാക്കിയാണ് സർജറി വിഭാഗം മികവ് തെളിയിച്ചത്. ലാപ്രോസ്‌കോപ്പിക് സർജറിയിൽ പ്രത്യേക പരിശീലനം നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ നിലവിലുള്ള സര്‍ജന്‍മാര്‍ തന്നെയാണ് ഈ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ […]