
India
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ഒന്‍പത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഉത്തര്‍പ്രദേശില്‍ ഏഴും ചണ്ഡിഗഡിലും പശ്ചിമ ബംഗാളിലും ഒന്ന് വീതം സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്. ബംഗാളിലെ അസന്‍സോളില്‍ എസ്എസ് അലുവാലിയയും ചണ്ഡിഗഡില്‍ സഞ്ജയ് ടണ്ഠനും മെയിന്‍പുരിയില്‍ ജയ് വീര്‍ സിങ് ഠാക്കൂറും ഫൂല്‍പൂരില്‍ പ്രവീണ്‍ […]