
Keralam
കൈറ്റ് വിക്ടേഴ്‌സിൽ പത്ത്, പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 4 മുതൽ
കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി., പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 4 മുതൽ ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 07.30 വരെ പത്താം ക്ലാസ് ഫിസിക്‌സും ഞായർ രാവിലെ 10 മുതൽ 5 വരെ […]