
Keralam
14കാരിയെ പീഡിപ്പിച്ച കേസിൽ വൈദികന്‍റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി
കൊച്ചി: എറണാകുളം പുത്തൻവേലിക്കര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്‍റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി. പള്ളി വികാരിയായിരുന്ന എഡ്വിൻ ഫിഗറസിന് എറണാകുളം പോക്സോ കോടതി വിധിച്ച ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഹൈക്കോടതി 20 വർഷമായി കുറച്ചു. എന്നാൽ കാലാവധി പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന വ്യവസ്ഥ ഡിവിഷൻ ബെഞ്ചിന്‍റെ […]