District News

കോട്ടയം മണർകാട് പതിനഞ്ച്കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ട കേസിൽ വിധി; പ്രതി അജേഷിന് 20 വർഷം തടവ് ശിക്ഷ

കോട്ടയം: മണർകാട് നടന്ന വിവാദമായ പോക്സോ പീഡന കൊലപാതക കേസിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം 20 വർഷം തടവും ഐപിസി 302 അനുസരിച്ച് […]

No Picture
Keralam

ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15-കാരി, പിന്നാലെ ആത്മഹത്യാശ്രമം

കോഴിക്കോട്:  താമരശ്ശേരിയിൽ ആൺസുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ചശേഷം 15 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ സ്കൂൾ  വിദ്യാർഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരനായ യുവാവും പെൺകുട്ടിയും അടുപ്പത്തിലായിരുന്നു.താമരശ്ശേരി ബസ്റ്റാൻഡിൽ തിങ്കളാഴ്ച […]