Keralam

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം; ബജറ്റ് അവതരണം ഫെബ്രുവരി 6ന്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഈ മാസം 25 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന സമ്മേളനത്തോടെയാവും സമ്മേളനം തുടങ്ങുക. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി, ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ നടക്കും. സമ്മേളനം ആകെ 32 ദിവസം ചേരുന്നതിനാണ് […]