No Picture
Keralam

പാലക്കാട് ട്രെയിനിൽ നിന്നും കഞ്ചാവ് ‘ബിസ്ക്കറ്റ്’ പിടികൂടി

പാലക്കാട്‌: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ആറ് പാക്കറ്റുകളിലായാണ് കഞ്ചാവ് ബിസ്ക്കറ്റ് കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗമാണ് […]

No Picture
Keralam

ക്രിസ്മസ്, പുതുവത്സര തിരക്കിന് പരിഹാരം; കേരളത്തിലേക്ക് 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍

മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസം. കിസ്മസ്, പുതുവത്സര സമയത്തെ തിരക്ക് പരിഹരിക്കാന്‍ നടപടിയുമായി ദക്ഷിണ റെയില്‍വേ. കേരളത്തിനായി 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. അവധിക്കാലത്ത് വീട്ടിലെത്താന്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ […]