
Sports
ഐപിഎല്ലിൻ്റെ പതിനേഴാമത്തെ സീസണിന് ഇന്ന് കൊടിയേറും
ചെന്നൈ: ഐപിഎല്ലിൻ്റെ പതിനേഴാമത്തെ സീസണിന് ഇന്ന് ചെന്നൈ ചെപ്പോക്കില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിലാണ് മത്സരം. രാത്രി എട്ടിനാണ് മത്സരം. നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയ്ക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. […]