
Sports
ന്യൂസിലൻഡ്-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാനത്തിലേക്ക്
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ്- ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. വിജയത്തിലേക്ക് ഏഴ് വിക്കറ്റുകളും രണ്ട് ദിവസവും നില്‍ക്കേ 258 റണ്‍സാണ് കിവികള്‍ക്ക് വേണ്ടത്. 56 റണ്‍സുമായി രച്ചിന്‍ രവീന്ദ്രയും 12 റണ്‍സുമായി ഡാരില്‍ […]