
Business
നിയമലംഘനം; കാനറ ബാങ്കിന് 2.92 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്
കാനറ ബാങ്കിന് 2.92 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ മെയ് 12ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാനറ ബാങ്ക് നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുന്നതിനായി ആര്‍ബിഐ വിദഗ്ധ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഈ സൂഷ്മ പരിശോധനയില്‍ […]