
Technology
2-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ലളിതമാക്കാനൊരുങ്ങി ഗൂഗിള്‍
സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ 2- ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനം ലളിതമാക്കാനൊരുങ്ങി ഗൂഗിള്‍. 2-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്ന് വിളിക്കുന്ന സുരക്ഷ സംവിധാനമാണ് ഗൂഗിള്‍ ലളിതമാക്കുന്നത്. പാസ്‌വേര്‍ഡുകള്‍ നഷ്ടപ്പെടുന്നതു തടയുന്നതിനും ഗൂഗിള്‍ അക്കൗണ്ടുകളുടെ സുരക്ഷയ്ക്കുമായിരുന്നു ഗൂഗിള്‍ 2 സ്റ്റെപ്പ് വെരിഫിക്കേഷന്‍ നടപ്പാക്കിയിരുന്നത്. ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറിലേക്ക് എസ് എം […]