
India
ശക്തമായ മഴ; ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം
ഗുജറാത്തിൽ ഇടിമിന്നലിൽ 20 പേർക്കു ദാരുണാന്ത്യം. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിരവധി പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായതിനു പിന്നാലെയാണു ദുരന്തം. തിങ്കളാഴ്ചയോടെ മഴ കുറയുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു. “മോശം കാലാവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ നിരവധി പേർ മരിച്ചതു […]