Sports

മിന്നും വിജയത്തോടെ തുടക്കം ; യൂറോ കപ്പ് 2024 ല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗല്‍

ലെപ്‌സിഗ് : മിന്നും വിജയത്തോടെ യൂറോ കപ്പ് 2024ല്‍ അരങ്ങേറിയിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗല്‍. ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിന് പിന്നാലെ റോണോയും സഹതാരം പെപ്പെയും പുതിയൊരു റെക്കോര്‍ഡും പോക്കറ്റിലാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യൂറോ […]