Sports

മൂന്നാം മെഡല്‍ തേടി മനു ഭാകര്‍, സെമി ലക്ഷ്യമിട്ട് ലക്ഷ്യ; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

പാരിസ്: രണ്ട് വെങ്കല മെഡലുകള്‍ വെടിവച്ചിട്ട് ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരത്തിനു മത്സരം. മനുവിനൊപ്പം ഇഷ സിങും ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്നുണ്ട്. ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. മെഡല്‍ പ്രതീക്ഷകളായിരുന്നു പിവി സിന്ധു […]

Sports

ഒളിംപിക്സ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ, ബാഡ്മിന്റണില്‍ പിവി സിന്ധു കളത്തിലിറങ്ങും

പാരിസ്: ഒളിംപിക്സ് പോരാട്ടങ്ങളുടെ അഞ്ചാം ദിനം ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, ബോക്സിങ്, അമ്പെയ്ത്ത് എന്നിവയില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ബാഡ്മിന്റണില്‍ പിവി സിന്ധു, അമ്പെയ്ത്ത് താരം ദീപിക കുമാരി, ബോക്സര്‍ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും. ഇന്ത്യക്കു ഇന്നു ഒരു മെഡല്‍ സാധ്യത മാത്രമേയുള്ളൂ. വനിതകളുടെ […]

Sports

സെയിൻ നദിയില്‍ ‌പരേഡ്; ഒളിമ്പിക്‌സ് ചരിത്രത്തിലെ പുത്തൻ അനുഭവമാകാൻ ഉദ്ഘാടന ചടങ്ങ്, പ്രത്യേകതകള്‍

അഞ്ച് വളയങ്ങള്‍ നോക്കി കിനാവ് കണ്ട ആയിരക്കണക്കിന് താരങ്ങള്‍ ഒരു നഗരത്തില്‍. സ്വപ്ന നഗരമായ പാരീസില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് തിരിതെളിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യൻ സമയം രാത്രി ഒൻപത് മണിക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. മറ്റ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് പോലല്ല ഇത്തവണത്തേത്, […]