
Sports
റഫറിയുടെ വലിയ പിഴവ്, ഇല്ലാതായത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം; ‘വിവാദ’ വര കടന്ന് ഖത്തറിന്റെ ഗോള്‍: വീഡിയോ
2026 ഫിഫ ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്കെതിരെ ഖത്തർ നേടിയ ഗോള്‍ വിവാദത്തില്‍. യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടമെന്ന ചരിത്രലക്ഷ്യവുമായി ദോഹയിലെ ജാസിന്‍ ബിന്‍ ഹമാദ് സ്റ്റേഡിയത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഖത്തറിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു 1-2ന്റെ […]