
Keralam
22-കാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം; എട്ട് മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് 15-ാം നാൾ 22-കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എട്ടുമാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട കല്ലറക്കുഴി സ്വദേശി വിപിൻ എന്ന ഉണ്ണിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് വിപിനും സോനയും വിവാഹിതരായത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വർഷത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം. […]