District News

27 പെൺകുട്ടികളെ പീഡിപ്പിച്ചു; 23 വർഷം കഠിനതടവ്‌

കോട്ടയം: വിദ്യാർഥിനികളടക്കം 27 പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിന തടവും 60000 രൂപ പിഴയും. കടുത്തുരുത്തി കല്ലറ ജിത്തു ഭവനിൽ ജിൻസുവിനെ(27)യാണ്‌  കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി പോ‌ക്‌സോ ജഡ്‌ജി ശിക്ഷിച്ചത്‌. സ്‌കൂൾ പ്രധാനാധ്യാപിക പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്  2018 ൽ […]