District News

കോട്ടയത്ത് അയല്‍വാസി 27കാരനായ യുവാവിനെ കുത്തിക്കൊന്നു

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലംമൂട്ടിൽ ജോയൽ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. 27കാരനായ ജോയൽ കാപ്പി തോട്ടത്തിൽ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയൽവാസി ജോയലിനെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും […]