Entertainment

ഫെമിനിച്ചി ഫാത്തിമ, പാത്ത്, സംഘർഷ ഘടന; IFFKയിൽ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം 67 സിനിമകൾ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവ് ആൻ ഹുയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണവും ഇന്നത്തെ പ്രത്യേകതയാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ഞായറാഴ്ച ലോക സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര […]

Entertainment

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ […]