
Keralam
തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റു; 3 ലക്ഷം രൂപ നൽകി വാങ്ങിയത് തിരുവല്ല സ്വദേശിനി
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിൽപ്പന നടത്തി. 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. തിരുവല്ല സ്വദേശിനിയായ സ്ത്രീയാണ് മൂന്ന് ലക്ഷം രൂപ നല്‍കി കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. പ്രസവം കഴിഞ്ഞ് […]