
Business
ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ളെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ).
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ളെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). സിബി300എഫ് ഫ്ളെക്സ് ഫ്യുവല്‍ എന്ന മോഡല്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്കുന്ന റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ മോഡല്‍ ഒരൊറ്റ വേരിയന്റിലും സ്പോര്‍ട്സ് റെഡ്, മാറ്റ് ആക്സിസ് […]