
Local
അതിരമ്പുഴ സ്വദേശികളായ നാല് പെൺകുട്ടികളെ കാണ്മാനില്ല
അതിരമ്പുഴ : അതിരമ്പുഴയിൽ നിന്നും നാല് പെൺകുട്ടികളെ കാണാനില്ല. പ്രിയദർശിനി കോളനി (കോട്ടമുറി കോളനി ) താമസക്കാരായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ കുട്ടികളെയാണ് കാണാതായത്. ശനിയാഴ്ച (01/02/25) രാത്രി 11 മണിക്ക് അതിരമ്പുഴയിൽ നിന്നാണ് കുട്ടികളെ കാണാതായിട്ടുള്ളത്. ഒരു കുട്ടിക്ക് കണ്ണിനു പ്രശ്‌നം ഉണ്ട്. നാലു […]