
District News
കോട്ടയം മെഡിക്കൽ കോളേജിൽ സുപ്രധാന വിഭാഗങ്ങളിൽ 4 തസ്‌തിക കൂടി അനുവദിച്ചു
കോട്ടയം: രണ്ട് സുപ്രധാന വിഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിന് നാല് പുതിയ തസ്‌തികകൾകൂടി അനുവദിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ തസ്‌തിക അനുവദിച്ചത്. നിലവിൽ ഡോക്ടർമാരുടെ കുറവ് നേരിടുന്ന വിഭാഗങ്ങളാണിവ. വാതസംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്ന റുമറ്റോളജി വിഭാഗത്തിന് നിലവിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ […]