Keralam

സിബിഐ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; പത്തനംതിട്ട സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 49 ലക്ഷം; യുവതികൾ അറസ്റ്റിൽ

പത്തനംതിട്ട: സിബിഐയിൽ നിന്നെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ട സ്വദേശിയിൽ നിന്ന് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരാണ് അറസ്റ്റിലായത്.  ഐടി ജീവനക്കാരിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ജൂൺ എട്ടിനാണ് യുവതിക്ക് ആദ്യ ഫോൺ കോൾ വരുന്നത്. […]