
District News
കേരള യൂത്ത്ഫ്രണ്ട്(എം) ജന്മദിന സമ്മേളനം ജൂൺ 21 ന് കോട്ടയത്ത്
കോട്ടയം :കേരള യൂത്ത്ഫ്രണ്ട്(എം) ൻ്റെ അൻപത്തി നാലാം ജന്മദിന സമ്മേളനം ജൂൺ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കോട്ടയം കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ നടുക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎ മാർ […]