
Movies
54-ാമത് സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം 16ന്
തിരുവനന്തപുരം : 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള സിനിമകളുടെ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്. ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് രണ്ടു തിയേറ്ററുകളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 160 ലേറെ സിനിമകളുണ്ടായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് അമ്പതിൽ താഴെ മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് […]