
Business
ചരിത്രത്തിൽ ആദ്യമായി സെന്‍സെക്‌സ് 70,000 കടന്നു
ചരിത്രത്തിലാദ്യമായി സെന്‍സെക്സ് ഓഹരി സൂചിക 70,000 പിന്നിട്ടു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സുചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിച്ചത്. ശക്തമായ സമ്പത്തിക സൂചകങ്ങൾ, […]