
Keralam
നെഹ്റു ട്രോഫി വള്ളം കളി; മാറ്റുരയ്ക്കാന്‍ 72 വള്ളങ്ങള്‍
ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളം കളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍. അവസാന ദിവസമായ ചൊവ്വാഴ്ച 15 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 19 ചുണ്ടൻ വള്ളങ്ങൾ, ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി […]